
tijo_thomas.kpbwf9
Plays0 Followers
1695… ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിൽ…
ഒരു കപ്പൽ… അനന്ത സമ്പത്തിന്റെ ഭാരവുമായി മുന്നേറുന്നു.
അതിന്റെ പിന്നിൽ… മറ്റൊരു കപ്പൽ…
അതിൽ അവസാനം വരെ വേട്ടയാടാൻ തയ്യാറായ ഒരു മനുഷ്യൻ.
ഇതാണ് Henry Every എന്ന കടൽക്കള്ളന്റെ കഥ…
മറ്റൊരു ലോകത്തെ നടുക്കിയ ആക്രമണത്തിന്റെ കഥ—“ഗഞ്ജ്-ഇ-സവായി”.
തണുത്ത കാറ്റിനും ഫാനിന്റെ മർമരശബ്ദത്തിനും ഇടയിലൂടെ നമ്മുക്ക് ഹെൻറി എവറിക്ക് ഒപ്പം യാത്ര തിരിക്കാം.....
Tortuga Tales എന്ന ഈ പേജിലേക്ക് ഏവർകും സ്വാഗതം.Writer has not written anything about themselves.